മദ്ഹിന്റെ മലർ മാല കോർക്കണം... ആ മദദാൽ മദീനത്തോന്നണയണം മഹ്ബൂദേ ഹാജത്ത് വീട്ടിടേണം മെഹബൂബ് തിങ്കളെ പുൽകീടണം...(2) (മദ്ഹിന്റെ...) പാതിര നേരത്തു...
മദ്ഹിന്റെ മലർ മാല കോർക്കണം...
ആ മദദാൽ മദീനത്തോന്നണയണം
മഹ്ബൂദേ ഹാജത്ത് വീട്ടിടേണം
മെഹബൂബ് തിങ്കളെ പുൽകീടണം...(2)
(മദ്ഹിന്റെ...)
പാതിര നേരത്തും താരമേ നബി -
പാരിന്റെ പരിപൂർണ ശോഭയെ...(2)
പാലകൻ ഏകിയ കണ്മണി നബി -
പരമാർത്ഥ ഹുബ്ബിന്റെ പൗർണമി
(മദ്ഹിന്റെ...)
മീമിൽ പൊരുളായ നൂറൊളി...
ലോകത്തെ ദർശിച്ച ഖമറൊളി...(2)
ഖാലിക്കാം റബ്ബിന്റെ സന്നിധി...
അജബുകൾ മിന്നിച്ച സയ്യിദി...
(മദ്ഹിന്റെ...)
ഉലകിൽ മികൈന്തെന്റെ വാരിദി...
ഉടയോൻ പടൈത്തുള്ള സാരഥി...(2)
ഉന്മേഷമേകിടും പ്രവചനം...
ചെയ്തന്യം അരുളിയ സാന്ത്വനം...
COMMENTS