ത്വാഹ നിലാവേ യാസീൻ പൊലിവേ ഇശ്ഖിൻ മധുമലരേ ദൂതരേ ശൗഖിൻ നിറദീപമേ ആദിലേ നൂറായി ഉദിച്ചവരേ ] ×2 [ഖൈറുൽ വറാ ത്വാഹാ ഖൈറാം ഹബീബേ ﷺ യാ ഇവനെന്നണയ...
ത്വാഹ നിലാവേ
യാസീൻ പൊലിവേ
ഇശ്ഖിൻ മധുമലരേ
ദൂതരേ ശൗഖിൻ നിറദീപമേ
ആദിലേ
നൂറായി ഉദിച്ചവരേ ] ×2
[ഖൈറുൽ വറാ ത്വാഹാ ഖൈറാം ഹബീബേ ﷺ യാ ഇവനെന്നണയും ചാരെ... തിരുനബിയേ എൻ മാനസപ്പൂവേ
നോവെല്ലാം പാടീടാം
വേദന തീർത്തീടാൻ
വരണം മദീനയിലേക്ക്
തിരുനബിയേ l] ×2
ഇശ്ഖെന്തെന്നറിയില്ലേലും ആശിഖായി ഞാൻ പാടി നിറഞ്ഞു ഇഷ്ട്ടം തിരുനബിയോടാണ്
മോഹങ്ങൾ ഞാൻ ചൂടിയലഞ്ഞ്
ഇരുലോക വിജയത്തിന്നായി മദ്ഹിൻ സേവകനായി നടന്നു
ഇരുളിൽ വെളിച്ചം പകരും നൂറേ ﷺമദദ് ചൊരിയിക്കവിടുന്ന് ...
സ്വവർഗ്ഗമാണ് ഖൈറെന്നറിയാം എങ്കിലും എനിക്കിഷ്ടം മദീനയാണേ
ജന്നത്താണ് സുറൂറെന്നറിയാം എങ്കിലും എനിക്കിഷ്ടം ത്വൈബയാണേ
താരങ്ങൾക്കിടയിലൊരമ്പിളിയോ റസൂലുല്ലാഹ്
ആമ്പൽ കുളത്തിലെ താമരയോ
സന്ധ്യാർക്കൻ മണ്ണിലിറങ്ങിയതോ
ഖലീലുല്ലാഹ് വ്യൈദ്യൂരക്കുന്നിലെ മഞ്ചരിയോ
ചുറ്റും സ്വഹാബാക്കൾ നമ്ര ശിരസ്കരായി
കേൾക്കുന്നുണ്ടാ മൊഴിമുത്തുകൾ ശ്രദ്ധരായി...
പ്രൗഢിപ്രതാപങ്ങൾ ഇല്ലാത്ത ശക്തരായി
പ്രൗഢരാണെങ്കിലും ആ മനം ഭക്തമാ
[താരങ്ങൾക്കിടയിൽ....... മഞ്ചരിയോ]
COMMENTS