സ്നേഹ ദർബാർ | Sneha Darbar | CM Madavoor Qawwali Lyrics | CH Ansar Kadalundi | Team Jalwaye Madeena
സ്നേഹ ദർബാർ | Sneha Darbar | CM Madavoor Qawwali Lyrics | CH Ansar Kadalundi | Team Jalwaye Madeena
Album : Sneha Darbar
Lyrics : CH Ansar Kadalundi
Singers : Mehafooz Rihan Beypore
Nasif Iringallur
Shamil Rizan Mangad
Ishthiyak Sawad Ozhukoor
Basith Bava Kadalundi
ചുംബനങ്ങൾ വേരിറക്കിയ പ്രേമ മരം....
ചിന്തകൾക്ക് വേദമേതിയ സാര വരം....
ഓ ദീവാൻജി ഹാ മടവൂർ ജി...(2)
ചിരമിത്ര മഹാ ഗുരു വരം
ഗുരുവരം ഗുരു വരം തരും ഒരു മരം...
ഇതാ മർത്യസ്വരൂപം പൂണ്ട്
കരുണ വിശാല വിതാനം...(2)
ആഹ് കിസ്മത്ത്...
ആഹ് കിസ്മത്ത് കിസ്മത്ത്
ഉള്ളിൽ നിറച്ച് തരുന്നൊരു മൗല...
ഹാജി ഒഴിച്ച് തരുന്നൊരു ധാര...
ഓ ദീവാൻജി ഹാ മടവൂർ ജി...(2)
ചിരമിത്ര മഹാ ഗുരു വരം
ഗുരുവരം ഗുരു വരം തരും ഒരു മരം...
മലബാറിൻ തട്ടിൽ വന്നു...
മദദാലൊരു നോട്ടം തന്നു...
പരകോടി ജനങ്ങൾ ചെന്നു...
പരിഹാരമതെല്ലാം ചൊന്നു...
വദന പ്രഭ കണ്ട് മയങ്ങി
വരുണൻ ചിരിതൂകി ഇറങ്ങി...(2)
യാ ഖുതുബൽ ആലം രാജ
യാ മശ്ഹൂർ സി.എം താര താജ
മതി നമ്മിൽ വന്നു മതബോധം തന്നു...(2)
സ്നേഹ സ്വരൂപി.....
സ്നേഹ സ്വരൂപി സാര മനീഷി
മലയാള പ്രഭ ചൂടി
മണ്ണിൽ കേരള നാമമുയർത്തി...
സ്വർഗ നിവാസി.....
സ്വർഗ നിവാസി സത്യ വിലാസി
സൗഷ്ഠവ രാജ്യം പണിഞ്ഞു...
സർവ്വചരങ്ങൾ പൗരനാകാൻ നിരന്നു...
മലബാറിൻ തട്ടിൽ വന്നു...
മദദാലൊരു നോട്ടം തന്നു...
പരകോടി ജനങ്ങൾ ചെന്നു...
പരിഹാരമതെല്ലാം ചൊന്നു...
ഗഹന വിദൂഷി.....
ഗഹന വിദൂഷി ഗഗന മഹർഷി
ദ്വൈത പരാജയമാട്ടി
ചിരിയാൽ ഏകത ഹൃദയമിലൂട്ടി...
പൂ മടവൂരി.....
പൂ മടവൂരി തേൻ മലർവാടി
പൂർണ്ണ ഗുരുവായി ഭവിച്ചു
ത്വാഹസമാന ദീപ ബിംബം ജ്വലിച്ചു...
മലബാറിൻ തട്ടിൽ വന്നു...
മദദാലൊരു നോട്ടം തന്നു...
പരകോടി ജനങ്ങൾ ചെന്നു...
പരിഹാരമതെല്ലാം ചൊന്നു...
വദന പ്രഭ കണ്ട് മയങ്ങി
വരുണൻ ചിരിതൂകി ഇറങ്ങി...(2)
യാ ഖുതുബൽ ആലം രാജ
യാ മശ്ഹൂർ സി.എം താര താജ
മതി നമ്മിൽ വന്നു മതബോധം തന്നു...(2)
പരിമളമീ കാവിലനന്ത കതിരുകളാടിയുലഞ്ഞു...
പരിചിതരായി അമ്പിയ ഔലിയ
കൂട്ടം വന്ന് നിറഞ്ഞു...(2)
ഖുതുബുൽ ആലം സി.എം ഖമറാം ഹാരം...(2)
മശ്ഹൂർ സന്നിതി
മാടിവിളിച്ചനുരാഗമിലാഴ്ത്തും...
പരിമളമീ കാവിലനന്ത കതിരുകളാടിയുലഞ്ഞു...
പരിചിതരായി അമ്പിയ ഔലിയ
കൂട്ടം വന്ന് നിറഞ്ഞു...
മടവൂർ കാഫില ചെന്നണയുന്നിടം
ജനസഞ്ചയമായി മാറും...
ജനസഞ്ചയമായി മാറും...
ജനസഞ്ചയമായി മാറും...
മഹനീയ പ്രഭു ഗുണവാൻ നൽകിയ
നീരുറവയിലവർ മുങ്ങും...
നീരുറവയിലവർ മുങ്ങും...
നീരുറവയിലവർ മുങ്ങും...
കാലന് ദുർഘടമായ സപര്യയിൽ
ഇഷ്ഖിൻ മരണം വരിക്കും...
ഇഷ്ഖിൻ മരണം വരിക്കും...
ഇഷ്ഖിൻ മരണം വരിക്കും...
കാതൽ താഴ് വര പൂക്കും നേരം
സ്നേഹ റസൂൽ മഴ പെയ്യും
രാജ വസീല സി.എം ഖാജ സമാന...(2)
മദദ് കനിഞ്ഞിരുളാട്ടിയകറ്റും...
പരിമളമീ കാവിലനന്ത കതിരുകളാടിയുലഞ്ഞു...
പരിചിതരായി അമ്പിയ ഔലിയ
കൂട്ടം വന്ന് നിറഞ്ഞു...(2)
ഖുതുബുൽ ആലം സി.എം ഖമറാം ഹാരം...(2)
മശ്ഹൂർ സന്നിതി
മാടിവിളിച്ചനുരാഗമിലാഴ്ത്തും...
തുഷാര മദീന ഋതുവായി സബീന...(2)
ദയാസൂതനാ മരതക വാതിലാ...
സമാധാന ബാവ സുരക്ഷ പിതാവ...(2)
സദാപാലക ഔലിയാക്കൾക്കമീറ...
COMMENTS