പടപ്പ് പടപ്പോട് പിരിശത്തിൽ നിന്നോളി പടച്ചോന്റെ കാരുണ്യം കിട്ടുന്നത് കണ്ടോളി അന്യോന്യം പോരാടി പോരാടി നിൽക്കേണ്ട പൊന്നാലെ ഷേത്ര...
പടപ്പ് പടപ്പോട് പിരിശത്തിൽ നിന്നോളി
പടച്ചോന്റെ കാരുണ്യം കിട്ടുന്നത് കണ്ടോളി
അന്യോന്യം പോരാടി പോരാടി നിൽക്കേണ്ട
പൊന്നാലെ ഷേത്രങ്ങൾ പള്ളികൾ തീർക്കേണ്ട
പടപ്പ് പടപ്പോട് പിരിശത്തിൽ നിന്നോളി
പടച്ചോന്റെ കാരുണ്യം കിട്ടുന്നത് കണ്ടോളി
അന്യോന്യം പോരാടി പോരാടി നിൽക്കേണ്ട
പൊന്നാലെ ഷേത്രങ്ങൾ പള്ളികൾ തീർക്കേണ്ട
മനുഷ്യൻ മനുഷ്യനെ സ്നേഹിച്ച് നോക്ക്
മനസ്സിനകത്തൊരു പള്ളിയുണ്ടാക്ക്
മനുഷ്യൻ മനുഷ്യനെ സ്നേഹിച്ച് നോക്ക്
മനസ്സിനകത്തൊരു പള്ളിയുണ്ടാക്ക്
അതിലേത് ജാതിക്കും കേറാമെന്നാക്ക്
അതിവേഗം നിസ്കാര പായ വിരിക്ക്
അതിലേത് ജാതിക്കും കേറാമെന്നാക്ക്
അതിവേഗം നിസ്കാര പായ വിരിക്ക്
പടപ്പ് പടപ്പോട് പിരിശത്തിൽ നിന്നോളി
പടച്ചോന്റെ കാരുണ്യം കിട്ടുന്നത് കണ്ടോളി
അന്യോന്യം പോരാടി പോരാടി നിൽക്കേണ്ട
പൊന്നാലെ ഷേത്രങ്ങൾ പള്ളികൾ തീർക്കേണ്ട
COMMENTS