നബിയള്ളാഹ് നബിയള്ളാഹ് | Nabiyallah Nabiyallah | Qawwali Lyrics Malayalam | Shukoor Irfani Chembirika
Song : Nabiyallah Nabiyallah
Lyrics : Shukoor Irfani Chembirika
Singer : Shukoor Irfani Chembirika
Marketing : Shukoor Irfani Media
റബ്ബി സ്വല്ലി അലാ മുഹമ്മദീ...
റബ്ബി സ്വല്ലി അലാ മുഹമ്മദീ...
ഖൈരിൽ മുർസലീൻ...
ഖൈരിൽ ആലമീൻ...
വഹ്ദാനിയാ കലിമതൻ മുബല്ലിഗായ്...
തിരുമൊഴിയായ്... ലാ ഇലാഹാ ഇല്ലള്ളാഹ്...
സമദായവൻ തൻ കലാമിനായ് മുഫസ്സിറായ്....
നബിയള്ളാഹ്... നബിയള്ളാഹ്... നബിയള്ളാഹ്...
നബിയള്ളാഹ്... നബിയള്ളാഹ്...
ബദാ ബിൽ ഹിദായത്തി ബൈനനാ
മദനീ ഫിദാ ലക ബദനുനാ...
നബിയള്ളാഹ്... നബിയള്ളാഹ്...
നബിയള്ളാഹ്... നബിയള്ളാഹ്...
ആലമുൻ ഖദിളലം... നാറ ബദ്റുൽ ലിൽ ഉമം...
ഓ അള്ളാഹ്... അള്ളാഹ്... അള്ളാഹ്... അള്ളാഹ്...
നേരിനാ നാമം അമീൻ ആരിലും അങ്ങാ മുഈൻ...
മുസ്ബിലൻ സുബുലൽ ഹുദാ...
മുസ്ബിലൻ സുബുലൽ ഹുദാ...
വ മുബഷിറൻ ലനാ ബദാ...
നബിയള്ളാഹ്... നബിയള്ളാഹ്...
ബദാ ബിൽ ഹിദായത്തി ബൈനനാ
മദനീ ഫിദാ ലക ബദനുനാ...
നബിയള്ളാഹ്... നബിയള്ളാഹ്...
അഹദ് പുകളതിലിലഫതിൻ...
മഹിത വിധി നബി പാടി ദീൻ...
ഓ അള്ളാഹ്... അള്ളാഹ്...
അഹദ് പുകളതിലിലഫതിൻ...
മഹിത വിധി നബി പാടി ദീൻ...
മീമിലാ നാമം പുകൾ...
മഹ്മൂദരാ പേരിൽ ഇരുൾ...
നീങ്ങി ലങ്കി വിളങ്കിയുൾ...
പകലോനിലും പ്രഭയാം പൊരുൾ...
രാജരിൽ പതി രാജരേ...
രാജരിൽ പതി രാജരേ...
മതി താജുന്നാസി ദൂതരേ...
നബിയള്ളാഹ്... നബിയള്ളാഹ്...
ബദാ ബിൽ ഹിദായത്തി ബൈനനാ
മദനീ ഫിദാ ലക ബദനുനാ...
നബിയള്ളാഹ്... നബിയള്ളാഹ്...
നബിയള്ളാഹ്... നബിയള്ളാഹ്...
സ്നേഹ സദന സുമോഹനം
ശാന്തി പകരും പൂവനം...
യാ ത്വാഹാ... ത്വാഹാ...
സ്നേഹ സദന സുമോഹനം
ശാന്തി പകരും പൂവനം...
പാരിലാ പ്രഭ പാവനം...
പാടിടാമാ കീർത്തനം...
പാപികൾക്കാ സാന്ത്വനം...
പുൽകേണമാ മധു പൂമണം...
പുൽകേണമാ മധു പൂമണം...
അമ്പിയാഇൽ മുമ്പരേ...
നബിയള്ളാഹ്... നബിയള്ളാഹ്...
ബദാ ബിൽ ഹിദായത്തി ബൈനനാ
മദനീ ഫിദാ ലക ബദനുനാ...
നബിയള്ളാഹ്... നബിയള്ളാഹ്...
നബിയള്ളാഹ്... നബിയള്ളാഹ്...
COMMENTS