ഈ ഇന്ത്യൻ മണ്ണിൽ | Ee Indian Mannil | Ajmeer Khaja Song Lyrics | Thwaha Thangal Pookkottur
ഈ ഇന്ത്യൻ മണ്ണിൽ വെൺമ ചൊരിക്കും രാജാവേ...
ഇതിഹാസം ഭാരത മണ്ണിന്ന് നൽകിയ ഖോജാവേ...(2)
അജ്മീറിൽ ഉദിക്കത്തും സുൽത്വാനുൽ ഹിന്ദ് പൂവേ...
ഖാജാ ഗരീബ് നവാസേ തിരു നമ്പിയിൻ പ്രതിനിധിയോരെ.. ഈ ഭാരത ഭൂവിൻ അജബുകൾ തീർത്ത മഹാത്മാവേ..
പരക്കോടികൾ അഭയം ഖൈറേ
പരിഹാരം അജ്മീർ നിധിയേ..
പരിപാവനമാണീ ഭൂവിൽ അജ്മീർ സന്നിധിയേ..(2)
അനുഗ്രഹം ചൊരിയുന്നു അജബുകൾ വിതറുന്നു അഭയം അജ്മീറേ...(2)
COMMENTS