മനം പൊട്ടി കരയുന്നിതാ മഹ്ബൂബെ പ്രണയിച്ചിതാ മതിവോളം നളർക്കാൻ സദാ [മനസ്സെന്നും കൊതിക്കും നാഥാ മനസ്സെന്നും കൊതിക്കും നാഥാ] ...(2) (മന...
മനം പൊട്ടി കരയുന്നിതാ
മഹ്ബൂബെ പ്രണയിച്ചിതാ
മതിവോളം നളർക്കാൻ സദാ
[മനസ്സെന്നും കൊതിക്കും നാഥാ
മനസ്സെന്നും കൊതിക്കും നാഥാ] ...(2)
(മനം പൊട്ടി)
[മദീന മഞ്ചുള നാമം അലതല്ലി വരുന്നേ
മഷിത്തുള്ളി ചലിച്ചും കൊണ്ട് ഇശലായി വിരിഞ്ഞേ...] ...(2)
[മാദിഹീങ്ങൾ പാടിയാ വനിയിൽ ചേർന്നേ
മരുഭൂവിൽ ചേർന്നവർ സലാമും ചൊന്നേ...] ...(2)
ഫുആദീ... ഫുആദീ ഫീ ഖിസ്വാലീ ഹബീബീ
റജാഈ സുറൂറീ ഫീ ജിവാരീ ഹബീബീ
[മനം പൊട്ടി........ കൊതിക്കും നാഥാ]
[പലരുമെൻ സലാമങ്ങിൽ പറഞ്ഞിട്ടില്ലേ
പലവട്ടം പതിവായി ഞാൻ പുകഴ്ത്തിയില്ലേ] ...(2)
പറക്കാനായി ചിറകുണ്ടേൽ പറക്കും ഞാനേ...
പതിത്വൈബ ബലദിൽ ചെന്നിറങ്ങും ഞാനേ..
ഫുആദീ ഫുആദീ ഫീ ഖിസ്വാലീ ഹബീബീ
റജാഈ സുറൂറീ ഫീ ജിവാരീ ഹബീബീ
[മനം പൊട്ടി............ കൊതിക്കുന്നതാ] ...(2)
COMMENTS