ദേശങ്ങൾ തേടി അലഞ്ഞവരുണ്ടവർ പുണ്യ സ്വഹാബാ നേരിൻ തെളി ദീപം തെളിയിച്ചവരിൽ ചൊരിയുന്നു സലാമാ ( 2) സൂര്യനുദിക്കാ ദിക്കുകൾ തേടിയവർ...
ദേശങ്ങൾ തേടി അലഞ്ഞവരുണ്ടവർ
പുണ്യ സ്വഹാബാ
നേരിൻ തെളി ദീപം തെളിയിച്ചവരിൽ
ചൊരിയുന്നു സലാമാ (2)
സൂര്യനുദിക്കാ ദിക്കുകൾ തേടിയവർ
ഹബീബിന്റെ
സത്യമതത്തിൻ വാഹകരാം പൊലിവർ (2)
(ദേശങ്ങൾ തേടി)
ഈന്തപ്പനയോല ചോടെ ഹബീബരെ
ഓരത്തവരിരുന്നു....
ജീവിതം ആ നബിയോരിലും നൽകി
കരം പിടിച്ചേ നടന്നൂ(2)
ചുടുമണലിൽ വിലപിച്ചു
ഹബീബരെ സവിധമിൽ അവരണയും
അകമുണരും അനുഭൂതിന്നുകർന്ന്
റസൂലരെ (2)
സത്യ വിളക്ക് മരത്തണലോരം
സുഫ്ഫയൊരുക്കിയ വെൺമുകില്
സൽമുഴി മുത്തുകൾ കോർത്ത ഹദീസുകൾ
നെഞ്ചിലേഴുതിയരാ (2)
അനുപമ താര സമാനർ സാത്വികര്‍....
(ദേശങ്ങൾ തേടി)
ഏറിയ നന്മകൾ ഏറ്റിയ ഖൽബിലും
കേറിയൊരമ്പുകളേ .....
ദേഹിയലിഞ്ഞൊരി ദേഹം വെടിഞ്ഞിവർ
ദിര ശഹീദുകളേ.......(2)
ബദ്റുഹ്ദിൻ ഷരമാരിയില വരെഴുതിയ ശുഭ കഥകളിലേ
ബദന്നുരുകി തണലേകി ഹബീബിനെ കവജമിടുന്നവര്(2)
നാഴിക താണ്ടി നാധനു വേണ്ടി അവർ നിറവേറ്റിയ നന്മകളേ...
നൈതിക ഭൂമി നമ്മളിലേകി നടന്നു മറഞ്ഞ
വരുണ്ടവര്(2)
അതിശയരാം സ്വഹബാക്കൾ സാത്ത്വികര് .....
(ദേശങ്ങൾ തേടി)
(സൂര്യനുദിക്കാ)
(ദേശങ്ങൾ തേടി)
COMMENTS