പള്ളിക്കാട്ടിലാണ് നാളെ മണിയറാ കനമേറിടുന്ന കല്ലതിന്റെ മേലെ പൊള്ളിടുന്ന ചൂട് തിങ്ങും കല്ലറാ നാം തുള്ളിനടക്കേണ്ട മണ്ണിൽ നീളെ വ...
പള്ളിക്കാട്ടിലാണ് നാളെ മണിയറാ
കനമേറിടുന്ന കല്ലതിന്റെ മേലെ
പൊള്ളിടുന്ന ചൂട് തിങ്ങും കല്ലറാ
നാം തുള്ളിനടക്കേണ്ട മണ്ണിൽ നീളെ
വിളിക്കുന്ന പേര് മാഞ്ഞു പോകുമേ
ഉടൻ മയ്യത്തെന്ന നാമമായി തീരുമേ ..(2)
പൊന്നുപ്പയെന്ന വിളികൾ മക്കൾ മാറ്റുമേ ......
നിന്നുറ്റവർ പോലും അതേറ്റു ചൊല്ലുമേ
(പള്ളിക്കാട്ടിലാണ് )
തൊട്ടടുത്ത തുണിക്കടയിൽ വന്നുവോ ...നിന്നെ ...
കഫൻ ചെയ്യാൻഎടുത്തിടും വെള്ളത്തുണി(2)
എടുത്തിടും വെള്ളത്തുണി
(എന്നുള്ള ചിന്ത ഖൽബിലില്ലാതിന്നു നാം
നല്ല ഉന്നം മറന്നോടിടുന്നതെന്തിനാ (2)
വഹിക്കുന്ന സ്ഥാനം വീണു തകരുമേ
റബ്ബിൻ വിധിക്കു മുന്നിൽ നമ്മൾ കീഴടങ്ങുമേ (2)
(മൂന്നു തുണ്ടം തുണിയുമായ് മടങ്ങുമേ
നമ്മൾ മൂഢനായാൽ ആകെ ഖേദമാകുമേ (2)
(പള്ളിക്കാട്ടിലാണ് )
COMMENTS