എല്ലാം പടൈത്തുള്ള ഖല്ലാ ഖു ടയോനെ എല്ലാർക്കും കാരുണ്യം ഏകുന്നോനെ എന്റെ ജലാലായ തമ്പുരാനെ ( 2) പൊള്ളുന്ന നോവിനാൽ ഉള്ളം കരിയുന്നു...
എല്ലാം പടൈത്തുള്ള ഖല്ലാഖു ടയോനെ
എല്ലാർക്കും കാരുണ്യം ഏകുന്നോനെ
എന്റെ ജലാലായ തമ്പുരാനെ(2)
പൊള്ളുന്ന നോവിനാൽ ഉള്ളം കരിയുന്നു
പെരിയോനെ നിന്നിൽ ശുക്റോ തുന്നു
കനിവിൻ തുള്ളിക്കായ് എന്നും ഞാൻ കൈ നീട്ടുന്നു
വല്ലാത്തതാനല്ലാഹ് നിന്റെ കുദ്റത്ത്
വല്ലായ്മ നീക്കിത്ത ഈ ലോകത്
എൻ കൊതി തീർത്ത് ഹിദായത്തിലെന്നെ ചേർക്ക്
മക്ക മദീനയിൽ ചെന്നിരവോദാനും
മഹ്മൂദിന് റൗളയിൽ എത്തിക്കാനും
ദിനവും ഹക്കായ നാഥാ ഞാൻ തേടീടുന്നെ
തേട്ടം കബൂലാക് ഖേദമെല്ലാം തീർക്കു
തെങ്ങുന്നെൻ ഖൽബിനെ നീ തുണക്ക്
എന്നും നേട്ടങ്ങളേകി സലാമത്താക്ക്
(എല്ലാം പടൈത്തുള്ള)
COMMENTS