ഉദിച്ച നിലാ ബദ്റൊളിവ് സദാ .... ഉലകതിലൊരുഹിത പതമേകി ഹുദാ ...... സാദര തീരം നൂർ നബി ...... സുര സാര സഹാരം ത്വാഹ നബി ........ ...
ഉദിച്ച നിലാ ബദ്റൊളിവ് സദാ ....
ഉലകതിലൊരുഹിത പതമേകി ഹുദാ ......
സാദര തീരം നൂർ നബി ......
സുര സാര സഹാരം ത്വാഹ നബി
........
ത്വാഹ നബി തരുളാണ് നിധി
.........
തരമൊഴുകിയ വരമേ തങ്കനദി .....
ആ സുഖ ദേശം ത്വയ്ബ പതി ......
സുമവാടിയിലാണെൻ ത്വാഹ നബി .......
താരകമോ സദനം ......
ഒരു താമര പൂ പദനം .....
ത്വയ്ബ മലർ ഭവനം......
ഗുരു താജൊളിയോ സുവനം
........
(ഉദിച്ച നിലാ .. )
ആദിയോന്റെ ഹാദി വന്നു ......
ആദമിന്നും മുമ്പേ .......
ജോതി മക്കാ ....
വാദി ദിക്കാ .......
നീതിയോതി
...........
അന്നേ .....
അന്നിതൊട്ടിന്നോളല്ലാം ചൊല്ലി യാ നബി .......
പൊന്ന് പോലെ മിന്നിടുന്ന പൂനബി
.........
പാരിടത്തിൽ പാർവണത്തേൻ പാൽനിലാ നബീ .......
പാകിയുള്ള പാതയെല്ലാം ഉന്നതി
........
ഉന്നതിയുള്ള സന്നിതിയാണേ മണ്ണിലെ മണിയറ -
മതുരിത റൗള
.........
(ഉദിച്ച നിലാ )
തേൻ ചൊരിക്കും പൂങ്കനിക്കും .......
മേലെ മധുരം ത്വാഹാ ......
തേടിയെന്നും പാടി ഞാനും .......
പാട്ടിലെല്ലാം ത്വാഹാ
........
പഞ്ചവർണ്ണ പൈങ്കിളി തൻ പാട്ടിലും നബി .......
പാൽനിലാവായ് പെയ്തിടും മഴയോ നബി .......
പുഷ്യരാഗം ലെങ്കിടുന്ന ചേലിലെൻ നബി ......
പൂർണ്ണ ചന്ദ്രൻ തോറ്റിടും അഴകോ നബി .......
ഉന്നതിയുള്ള സന്നിതിയാണേ മണ്ണിലെ മണിയറ -
മതുരിത റൗള
.........
(ഉദിച്ച നിലാ )
( ത്വാഹ നബി തരുളാണ്)
( താരകമോ സദനം )
(ഉദിച്ച നിലാ)
COMMENTS