ഖാതിമുൽ അമ്പിയാ അന്തിമയങ്ങും മലർവാടിയിൽ .. ഖാലിക്കാംമമ്പവൻ തന്നു കനിഞ്ഞൊരു പൂവാടിയിൽ .. ആഷിഖിന് ഖൽബകം വെന്ധു നിറഞ്ഞൊരു - തിരുഭൂമി...
ഖാതിമുൽ അമ്പിയാ അന്തിമയങ്ങും മലർവാടിയിൽ.. ഖാലിക്കാംമമ്പവൻ തന്നു കനിഞ്ഞൊരു പൂവാടിയിൽ..
ആഷിഖിന് ഖൽബകം വെന്ധു നിറഞ്ഞൊരു- തിരുഭൂമിയിൽ...
ആലമീനാകെയും കുളിര് പകർന്ന മലർ ഭൂമിയിൽ..
സവിധമിലണയാൻ കൈകൾ പുണരാൻ ഒന്നു -
വിളിച്ചിടണേ..
സകലവുമങ്ങയിൽ അർപ്പണമേകിയ -
ഖൽബകമാക്കിടാണെ...(2)
തിരു സ്നേഹം പുണരാൻ ഈ മദ്ഹൊരു-
സബബാക്കിടണേ...
അൽ അമീൻ..... അൽ അമീൻ.....
അൽ അമീനെന്നാണ് വിളിപ്പേര്..
ത്വാഹാ നബിയുള്ള......
അൽപ്പവും ചെയ്തില്ല അവർപോര്.......
അൽഭുതം തീർത്തുള്ളൊരു നേതാവ്.. ഖാതിം സ്വല്ലള്ള...
അഹദിനന്ധ്യ പ്രവാജകരാം പുപ്.............
മണിമക്കത്തുദയം ചെയ്ത....
മഹബൂബെരെ തിരു സ്വല്ലള്ള....
മഹിമക്കടലാണവരള്ള...
മനസ്സിൽ മധുരിക്കും മുല്ല..
മഹിയിൽ പ്രഭ വിതറിയ മുത്തേ...
മനസ്സിൻ മുഹബത്തിൻ സത്തേ......
മധ്ഹൊലികൾ തേരാം മലരേ....
യാ ഹബീബോരേ..........................
ഇഷ്ഖിൻ മഹാ രാജാക്കൾ......
ഇഷ്ഖിൻ മഹാ രാജാക്കൾ തന്നുടെ ഹൃദയം -
നീറിയുതിർന്ന........
ഇഷലിന്റെ വരികളെ പ്രേമിക്കുന്നു ഞാൻ....
ഇടറുന്ന മനസ്സിലെ വ്യതനകൾ അകറ്റുന്ന...
മധ്ഹിന്റെ സ്വരങ്ങളെ സ്നേഹിക്കുന്നു ഞാൻ.....
..........و مند الزمت افكاي مداححح
..........وجدته لي خلاصي خير ملتزم
........وجدته لي خلاصي خير ملتزم
വാനിൽ പാറും പറവ കൂട്ടും -
പുണ്യ മദീനയിൽ എത്തുമ്പോൾ ....
വാത്സല്യത്താൽ ഉമ്മ കഴിഞ്ഞ് മദ്ഹുകൾ -
ഓർമ്മയിൽ ഓടുമ്പോൾ.....(2)
വിടരാത്തൊരു മോഹവുമായി -
പാടി തളർന്നു വാടി ഞാൻ ഞാൻ..... (2)
പുണ്യ മദീനാ...................
ഖൽബില് സീനാ.................
തങ്ങളെ വീടാ...................
തിങ്കളെ നാടാ
....................
അണയാൻവിധിക്കില്ലേ ത്വാഹാ
..........
അവമിൽ കനിയില്ലേ റാഹാ
..........
അജബാർന്നൊരു ഇഷ്ഖിൻമധുരം -
നൽകീടണെ രാജാ
...........
ഇഷ്ഖെന്തെന്നറിയില്ലെന്നിൽ നൂറുള്ളാ
..............
ഇഷ്ഖുള്ളോരെപ്പ്രേമിച്ചു നബിയുള്ളാ
........... (2)
ഇഷ്ഖറിയും മുമ്പ് മടക്കല്ലേ അള്ളാ
..........
ഇഷ്ഖഹ് ലിൽ സേവകരേലു മതാക്കള്ളാ
...........
അകമെരിയുമ്പോൾ ഖൽബ് മദീനയിലാണെൻ -
മുത്ത് റസൂലുള്ള
.............
അഹദവനിൽ ഞാനണയും നളങ്ങല്ലാതാർ - തുണക്കില്ലാ....
അകലെനിന്ന് ഈ ഗാനം കേട്ടിവനേകിടുമോ -
തിരുരിളമുല്ലാ
.........
അധരം വിങ്ങിയുറങ്ങിയ കനവിൽ -
വന്നണയാമോ സ്വല്ലള്ളാ......
...........حياتك خير لنا حببي
مماتك خيرلنا.......(2)
ഞാൻ പാപം ചെയ്ത നേരം വിതുമ്പി നബീ...............
ഞാൻ നന്മയിലേറാനായി കരഞ്ഞ നിദീ ............
പാപം പൊറുത്തു മദീനയിൽ വിളിക്കുകില്ലേ
..............
പാവന പാദം മുത്താൻ വിദിക്കുകില്ലേ
.............
മദീനയിൽ പോയിടണം
........ഹബീബിലെൻ.....
മദ്ഹുകൾ പാടിടണം..…..
ആ
................(2)
സമ്പത്തെന്നിലില്ലാ
...............
സമ്പാദ്യങ്ങളില്ലാ
.............
റൗളയിലെത്താൻ വഴിയായിട്ടൊന്നുമില്ല
..........
തിരു മുമ്പിലെത്താൻ മാർഗ്ഗങ്ങളേതുമില്ല
............
തേടും തേട്ടമുണ്ട്
...................
ഖൽബിൽ ദാഹമുണ്ട്
...............
ആശ അഗധാരിൽ ആറായുണ്ട്
.............
എന്നും റബ്ബാഡ് തേടാറുണ്ട്
...............
മുത്ത് പൂ നബിയെ
..........
സത്യ തേൻ നിലാവേ
..........
ഇഷ്ഖിൻ പാലാഴി തന്നവരേ
............
സ്നേഹ മന്ദാരമേ
...............
അഴകിൻ പൊൻതൂവലേ
.........
എന്നിൽ എമ്പാടും മോഹമില്ലേ
............
കാണാൻ ഖൽബുള്ളിൽ ദാഹമില്ലേ
................
അന്ത്യാ ദൂദരെ കാലത്താ മണ്ണിൽ ജന്മം - കൊണ്ടിരുന്നെങ്കിൽ ഞാൻ
.............
ആറ്റലിൻ സ്വഹാബത്തിന് കൂട്ടത്തിൽ -
ഒരു വനായിരുന്നെങ്കിൽ ഞാൻ
...........(2)
ആറ്റലിൻ സ്വഹാബത്തിന് കൂട്ടത്തിൽ -
ഒരു വനായിരുന്നെങ്കിൽ ഞാൻ
...........
COMMENTS