ഇച്ച പച്ചയിൽ നീക്കൂവോർ ആരടാ ഇമ്പ തേൻ മുറബ്ബിൻ കരത്താലെടാ മീമകം ആടിടും മൗത്തിന് മുൻ മൌത്തിടും മുത്ത് മുഹമ്മദരിൻ ഖദം ഉളള മുറബ്ബി മുർഷിദവ...
ഇച്ച പച്ചയിൽ നീക്കൂവോർ ആരടാ
ഇമ്പ തേൻ മുറബ്ബിൻ കരത്താലെടാ
മീമകം ആടിടും മൗത്തിന് മുൻ മൌത്തിടും
മുത്ത് മുഹമ്മദരിൻ ഖദം
ഉളള മുറബ്ബി മുർഷിദവരെ നീ
തേടി പിടിത്തിടെടാ
ചന്തമിൽ പേശിടും ചിന്തയിൽ കേസിടും
ചിപ്പി തുറക്കാൻ മേല നിന്റെ
ഉള്ളറക്കുൾ മീമെ സിർ ആക്കി വച്ചതെയ്
കണ്ണാടിക്കുൾ പാരെടാ
അനിയത്തിന്റിടം غريبة ഇൻ തടം
മാറാനായി പൂതി പൂണ്ടേ ചിലർ
പാത്ത് പിടിത്ത് കൊതിത്ത് മദിത്തീടെയ്
ചേർന്തൊരും ذات ഇല് ആടാൻ
ആശിച്ച് പോയിടും ആശിച്ച പോലിടും
عبد ന്റെ അഭയക്കരാ യെമ്പും
ഈ സാധു FP യെക്കുൾ فيظ നൽകുവോർ
ചെങ്കോൽ മാണിക്യമാടാ
COMMENTS