പിരിശേറുന്നൊരു നബിയാണ് ... പത്തര മാറ്റൊളി ചേലാണ് ... സുന്ദര വദനം പൂവാണ് ... അഞ്ചിൽ പ്രഭ ഒളി തെളിവാണ് ... സ്വർഗത്തിൻ രാജ...
പിരിശേറുന്നൊരു നബിയാണ്...
പത്തര മാറ്റൊളി ചേലാണ്...
സുന്ദര വദനം പൂവാണ്...
അഞ്ചിൽ പ്രഭ ഒളി തെളിവാണ്...
സ്വർഗത്തിൻ രാജാവ് സുന്ദരനാണ്...
സ്വർഗ്ഗീയ റാണികൾ കാത്തിരിപ്പാണ്...
നബിയേ.... നബിയേ.... നൂറേ.... ഒാ താജേ....
(പിരിശേറുന്നൊരു...)
സ്വർണ്ണ കിരീടമണിഞ്ഞ റസൂലുള്ളാഹ്...
സുബ്ഹാന്റെ സുവനത്തിൽ താജർ ഹബീബുള്ളാഹ്...(2)
വർണ്ണങ്ങൾ നിറയുന്നു
വദനം തിളങ്ങുന്നു...
സുവനം ചമയുന്നു...
മദ്ഹും ഉയരുന്നു...(2)
നബിയേ.... നബിയേ.... നൂറേ.... ഓ താജേ....
(പിരിശേറുന്നൊരു...)
സ്വർണ്ണത്തിൻ കിളികൾ വാഴ്ത്തും നബിയല്ലേ...
ആരും പുകയ്ത്തുന്ന പുന്നാര പൂവല്ലെ...(2)
സ്വർഗ്ഗത്തിൽ കല്യാണം...
ചേലൊത്തൊരു കല്യാണം...
ആനന്ദം ആമോദം...
വിതറുന്നൊരു പുന്നാരം...(2)
നബിയേ.... നബിയേ.... നൂറേ.... ഓ താജേ....
(പിരിശേറുന്നൊരു...)
സുബ്ഹാന്റെ നബിയുടെ പുന്നാര റാണികൾ...
മറിയംബീ ആസിയാബി... ഒളിലെങ്കും ഹൂറികൾ...(2)
സുവനപ്പൂ വിരിയുന്നു...
പൂ ഗന്ധം ഉയരുന്നു...
ആഹ്ലാദം വിതറുന്നു...
പൂ മുത്തിൻ കല്യാണം...(2)
നബിയേ.... നബിയേ.... നൂറേ.... ഓ താജേ....
COMMENTS